Facebook-ൽ റീലുകൾ കാണാനോ പ്ലേ ചെയ്യാനോ കഴിയുന്നില്ല
ലിങ്ക് പകർത്തുക
iPhone ആപ്ലിക്കേഷൻ സഹായം
iPad ആപ്ലിക്കേഷൻ സഹായം
കമ്പ്യുട്ടർ വഴിയുള്ള സഹായം
Android ആപ്ലിക്കേഷൻ സഹായം
Facebook Lite ആപ്പ് സഹായം
മൊബൈൽ ബ്രൗസർ സഹായം
iPhone ആപ്ലിക്കേഷൻ സഹായം
iPad ആപ്ലിക്കേഷൻ സഹായം
കമ്പ്യുട്ടർ വഴിയുള്ള സഹായം
Android ആപ്ലിക്കേഷൻ സഹായം
Facebook Lite ആപ്പ് സഹായം
മൊബൈൽ ബ്രൗസർ സഹായം
അപ്‌ഡേറ്റ് (സെപ്‌റ്റംബർ 2025): Facebook-ലെ എല്ലാ വീഡിയോകളും ഇനി റീൽസ് ആണ്. Facebook-ലേക്ക് പങ്കിടുന്ന എല്ലാ വീഡിയോകളും ദൈർഘ്യമോ ഓറിയന്റേഷനോ പരിഗണിക്കാതെ തന്നെ റീലുകളായി പങ്കിടും. ഇത് ക്രിയേറ്റർമാർക്കും കാഴ്‌ചക്കാർക്കുമായി വീഡിയോ അനുഭവം ഏകീകരിക്കുന്നു. ഈ മാറ്റത്തെക്കുറിച്ച് കൂടുതലറിയുക.
നിങ്ങൾക്ക് Facebook-ൽ റീലുകൾ പ്ലേ ചെയ്യുന്നതിൽ പ്രശ്‌നമുണ്ടെങ്കിൽ, ചുവടെയുള്ള ഈ ട്രബിൾഷൂട്ടിംഗ് നുറുങ്ങുകൾ പരീക്ഷിക്കുക.
നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷൻ പരിശോധിക്കുക
- നിങ്ങൾ Wi-Fi ആണ് ഉപയോഗിക്കുന്നതെങ്കിൽ, നിങ്ങളുടെ നെറ്റ്‌വർക്കിലേക്ക് വീണ്ടും കണക്‌റ്റുചെയ്യാനോ മറ്റൊരു നെറ്റ്‌വർക്കിലേക്ക് കണക്‌റ്റുചെയ്യാനോ ശ്രമിക്കുക.
- നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷൻ മന്ദഗതിയിലാണെങ്കിൽ, നിങ്ങളുടെ റൂട്ടർ അല്ലെങ്കിൽ മോഡം (ഇന്റർനെറ്റ് കണക്ഷൻ ഉപകരണം) പുനരാരംഭിക്കാൻ ശ്രമിക്കുക.
- നിങ്ങൾ മൊബൈലിൽ ആണെങ്കിൽ, Wi-Fi, മൊബൈൽ ഡാറ്റ എന്നിവയ്ക്കിടയിൽ മാറാൻ ശ്രമിക്കുക.
നിങ്ങളുടെ ബ്രൗസർ അപ്‌ഡേറ്റ് ചെയ്യുക
- മികച്ച അനുഭവത്തിന് Chrome, Firefox, Safari അല്ലെങ്കിൽ Microsoft Edge എന്നിവയുടെ ഏറ്റവും പുതിയ പതിപ്പ് ഉപയോഗിക്കുക.
- നിങ്ങളുടെ കമ്പ്യൂട്ടർ Windows 7-ലോ അതിന് ശേഷമുള്ള പതിപ്പിലോ ആണ് പ്രവർത്തിക്കുന്നതെങ്കിൽ, മറ്റൊരു ബ്രൗസർ ഉപയോഗിക്കാൻ ശ്രമിക്കുക.
നിങ്ങളുടെ കമ്പ്യൂട്ടർ പുനരാരംഭിക്കുക
- നിങ്ങളുടെ ഇന്റർനെറ്റ് ബ്രൗസർ അടച്ച് കമ്പ്യൂട്ടർ പുനരാരംഭിക്കുക.
നിങ്ങൾക്ക് ഇപ്പോഴും റീലുകൾ പ്ലേ ചെയ്യുന്നതിൽ പ്രശ്‌നങ്ങളുണ്ടോയെന്ന് ഞങ്ങളെ അറിയിക്കുക
- ഈ നിർദ്ദേശങ്ങൾ എല്ലാം ശ്രമിച്ചുനോക്കിയ ശേഷവും നിങ്ങൾ പ്രശ്നം നേരിടുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് ഒരു പ്രശ്നം റിപ്പോർട്ട് ചെയ്യാം.
മറ്റെന്തെങ്കിലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ട്രബിൾഷൂട്ട് ചെയ്യുക
ഇവിടെ അധിക ട്രബിൾഷൂട്ടിംഗ് റിസോഴ്‌സുകൾ കാണുക:
- ഞങ്ങളുടെ കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ ലംഘിക്കുന്നതാണെന്ന് നിങ്ങൾ കരുതുന്ന, Facebook-ലെ ഒരു റീൽ റിപ്പോർട്ട് ചെയ്യുക.
- നിങ്ങൾ Facebook-ലേക്ക് തത്സമയ സ്ട്രീം ചെയ്യുന്നുണ്ടെങ്കിൽ പ്രശ്‌നങ്ങൾ ട്രബിൾഷൂട്ട് ചെയ്യുക.
- Facebook-ലേക്ക് റീലുകൾ അപ്ലോഡ് ചെയ്യുന്നതിൽ പ്രശ്നങ്ങളുണ്ടെങ്കിൽ എന്ത് ചെയ്യണമെന്ന് അറിയുക.
അനുബന്ധ ലേഖനങ്ങൾ
അനുബന്ധ ലേഖനങ്ങൾ
Other ways to get help
Chat with Meta AI support assistant
Resolve issues, make changes and get support in real time
