മെറ്റാ
മേൽനോട്ട
Facebook, Messenger
Instagram
റിസോഴ്‌സുകൾ

ഉപദ്രവത്തിന്റെ രൂപത്തിലുള്ള ഡീപ്പ്‌ഫെയ്‌ക്കുകൾ

സമീർ ഹിന്ദുജ, ജസ്റ്റിൻ ഡബ്ല്യു. പാറ്റ്‌ചിൻ എന്നിവർ എഴുതിയത്

2023 സെപ്‌റ്റംബർ 14

  • Facebook ഐക്കൺ
  • സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം X ഐക്കൺ
  • ക്ലിപ്‌ബോർഡ് ഐക്കൺ
തെളിച്ചമുള്ള ഓഫീസിൽ ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറിൽ നോക്കിക്കൊണ്ട് കൊളാബറേറ്റ് ചെയ്യുന്ന രണ്ട് പേർ.

എന്താണ് ഡീപ്പ്‌ഫെയ്‌ക്ക്?



ഉപയോക്താക്കളുടെ ഓൺലൈൻ കമ്മ്യൂണിറ്റികൾ പ്രശസ്‌ത വ്യക്തികളുടെ വ്യാജ പോണോഗ്രാഫി പരസ്‌പരം പങ്കിടാൻ തുടങ്ങിയപ്പോഴാണ് "ഡീപ്പ്‌ഫെയ്‌ക്ക്" ("ആഴത്തിലുള്ള പഠനം + വ്യാജം") എന്ന പദം ഉത്ഭവിച്ചതെന്ന് തോന്നുന്നു. ഇവ സൃഷ്‌ടിക്കാൻ, അവിശ്വസനീയമാംവിധം യാഥാർത്ഥ്യം തോന്നിക്കുന്ന കെട്ടിച്ചമച്ച ഉള്ളടക്കം (ഉദാ. ഫോട്ടോകളും വീഡിയോകളും) സൃഷ്‌ടിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സോഫ്‌റ്റ്‌വെയർ ഉപയോഗിക്കുന്നു. പ്രത്യേക ശ്രദ്ധയോടെ, മുഖത്തിന്റെ പ്രധാന ഫീച്ചറുകളും ശരീരഭാഷയും/സ്ഥാനവും കാര്യമായ അളവിലുള്ള ഉള്ളടക്കം (ഉദാ. ഒരു വ്യക്തിയുടെ മണിക്കൂറുകളോളം ഉള്ള വീഡിയോ, ഒരു വ്യക്തിയുടെ ആയിരക്കണക്കിന് ചിത്രങ്ങൾ) വിശകലനം ചെയ്യാൻ കമ്പ്യൂട്ടിംഗ് പവർ ഉപയോഗിച്ചാണ് പഠന മാതൃകകൾ സൃഷ്‌ടിക്കുന്നത്.

അടുത്തതായി, ഒരാൾക്ക് കൃത്രിമം കാണിക്കാനോ സൃഷ്‌ടിക്കാനോ താൽപ്പര്യമുള്ള ചിത്രങ്ങളിൽ/ഫ്രെയിമുകളിൽ പഠിച്ച കാര്യങ്ങൾ അൽഗോരിതമായി പ്രയോഗിക്കുന്നു (ഉദാ. യഥാർത്ഥ ഉള്ളടക്കത്തിൽ ചുണ്ടുകളുടെ ചലനങ്ങൾ സൂപ്പർഇമ്പോസ് ചെയ്യുന്നത് (ശബ്‌ദത്തിൽ ഡബ്ബിംഗ്) ഒരു വ്യക്തി യഥാർത്ഥത്തിൽ പറഞ്ഞിട്ടില്ലാത്ത എന്തെങ്കിലും പറയുന്നതായി തോന്നിപ്പിക്കുന്നു). ആർട്ടിഫാക്‌റ്റുകൾ ചേർക്കൽ (സാധാരണ പോലെയോ ആകസ്‌മികമായോ തോന്നുന്ന "ഗ്ലിച്ചിംഗ്" പോലെയുള്ളവ) അല്ലെങ്കിൽ റിയലിസം മെച്ചപ്പെടുത്തുന്നതിന് മാസ്‌കിംഗ്/എഡിറ്റിംഗ് എന്നിവ പോലുള്ള അധിക സാങ്കേതിക വിദ്യകളും ഉപയോഗിക്കുന്നു, തൽഫലമായുണ്ടാകുന്ന ഉൽപ്പന്നങ്ങൾ അതിശയകരമാംവിധം വിശ്വസനീയമാകും. ഡീപ്പ്‌ഫെയ്‌ക്ക് ഉദാഹരണങ്ങൾക്കായി നിങ്ങൾ ഒരു വെബ് തിരയൽ നടത്തുകയാണെങ്കിൽ, അവ എത്രത്തോളം ആധികാരികമാണെന്ന് നിങ്ങൾ ആശ്ചര്യപ്പെടാനിടയുണ്ട്. നിങ്ങളുടെ കുട്ടിയെ ഏതെങ്കിലും ഡീപ്പ്‌ഫെയ്‌ക്ക് ഇരയാക്കലിൽ നിന്ന് സംരക്ഷിക്കാൻ നിങ്ങൾ ശ്രമിക്കുമ്പോൾ അറിയേണ്ട ചില പ്രധാന കാര്യങ്ങൾ ചുവടെയുണ്ട്, കൂടാതെ വസ്‌തുതയെ സങ്കൽപ്പത്തിൽ നിന്ന് വേർതിരിക്കാൻ അവരെ സജ്ജമാക്കുകയും ചെയ്യുക.
ക്യാമറയും ബൂം മൈക്കും ഉപയോഗിച്ച് ഒരു ക്രൂ ചിത്രീകരിക്കുമ്പോൾ ഒരു ഗ്രീൻ സ്‌ക്രീനിന്റെ മുമ്പിൽ നിന്ന് സംസാരിക്കുന്ന വ്യക്തി.

ഡീപ്പ്‌ഫെയ്‌ക്കുകളെ തിരിച്ചറിയുന്നത് എങ്ങനെയാണ്



സാങ്കേതികവിദ്യ പുരോഗമിക്കുന്നതിനനുസരിച്ച് ഡീപ്പ്‌ഫെയ്‌ക്കുകൾ കൂടുതൽ യാഥാർത്ഥ്യമാകുമ്പോൾ തന്നെ ഫോട്ടോ അല്ലെങ്കിൽ വീഡിയോ ഉള്ളടക്കത്തിലുള്ള ചില വിവരങ്ങൾ (ഉദാഹരണത്തിന്, സ്വാഭാവികമായി ചിമ്മുന്നതായി തോന്നാത്ത കണ്ണുകൾ) ശ്രദ്ധാ പൂർവം പരിശോധിച്ചാണ് അവ കണ്ടെത്തുന്നത്. വായ, കഴുത്ത്/കോളർ അല്ലെങ്കിൽ നെഞ്ച് എന്നിവയ്‌ക്ക് ചുറ്റുമുള്ള അസ്വാഭാവികമോ മങ്ങിയതോ ആയ അരികുകൾ സൂം ഇൻ ചെയ്യാനും നോക്കാനും ഇത് വളരെ സഹായകരമാണ്. യഥാർത്ഥ ഉള്ളടക്കവും സൂപ്പർ ഇമ്പോസ് ചെയ്‌ത ഉള്ളടക്കവും തമ്മിലുള്ള വൈരുദ്ധ്യവും പൊരുത്തക്കേടുകളും പലപ്പോഴും അങ്ങനെ കാണാനാകും.

വീഡിയോകളിൽ, ഒരാൾക്ക് ക്ലിപ്പ് മന്ദഗതിയിലാക്കാനും സാധ്യമായ ലിപ്പ്-സിങ്കിംഗ് അല്ലെങ്കിൽ വിറയൽ പോലുള്ള ദൃശ്യപരമായ പൊരുത്തക്കേടുകൾ കാണാനും കഴിയും. കൂടാതെ, പറയുന്ന കാര്യങ്ങളെ അടിസ്ഥാനമാക്കി വികാരം ഉണ്ടാകേണ്ടതോ, ഒരു വാക്ക് തെറ്റായി ഉച്ചരിക്കുന്നതോ അല്ലെങ്കിൽ മറ്റേതെങ്കിലും വിചിത്രമായ പൊരുത്തക്കേടുകളുടെ ഭാഗത്തെയോ അടിസ്ഥാനമാക്കി വികാരം ഉണ്ടായിരിക്കേണ്ട സാഹചര്യത്തിൽ സബ്‌ജക്‌റ്റ് വികാരങ്ങളുടെ അഭാവം പ്രകടിപ്പിക്കുന്നുണ്ടോയെന്ന് ഏത് നിമിഷവും ശ്രദ്ധിക്കുക. അവസാനമായി, ഫോട്ടോകളിൽ (അല്ലെങ്കിൽ ഒരു വീഡിയോയിൽ നിന്നുള്ള സ്‌ക്രീൻഷോട്ട്) റിവേഴ്‌സ് ഇമേജ് തിരയലുകൾ റൺ ചെയ്യുന്നത്, അത് മാറ്റുന്നതിന് മുമ്പ് യഥാർത്ഥ വീഡിയോയിലേക്ക് നിങ്ങളെ പോയിന്റ് ചെയ്യാൻ കഴിയും. ആ ഘട്ടത്തിൽ, ഏതാണ് കൃത്രിമം കാണിച്ചതെന്ന് നിർണ്ണയിക്കാൻ രണ്ട് ഉള്ളടക്കങ്ങളും ശ്രദ്ധാപൂർവ്വം താരതമ്യം ചെയ്യുക. നിങ്ങളുടെ വിവേകബോധത്തെ നിങ്ങൾ വിശ്വസിക്കണം എന്നതാണ് അടിസ്ഥാന തത്വം; ഉള്ളടക്കം വളരെ ശ്രദ്ധയോടെ നോക്കാനും കേൾക്കാനും ഞങ്ങൾ സൂക്ഷ്‌മമായി പരിശോധിക്കുമ്പോൾ, എന്തെങ്കിലും തെറ്റ് ഉള്ളപ്പോൾ അത് നമുക്ക് പൊതുവെ മനസ്സിലാക്കാൻ കഴിയും.
തെളിഞ്ഞ ലിപ്‌സ്‌റ്റിക്കുള്ള, കൈകൾ കൊണ്ട് ഭാഗികമായി മുഖം മറച്ച് ഒരു വ്യക്തിയുടെ ക്ലോസ്-അപ്പ്.
കൗമാരക്കാർ ഓൺലൈനിൽ പോസ്‌റ്റുചെയ്യുന്നതെല്ലാം ഒരു ഡീപ്പ്‌ഫെയ്‌ക്ക് സൃഷ്‌ടിക്കാൻ ഉപയോഗിക്കാമെന്ന് അവരെ ഓർമ്മിപ്പിക്കേണ്ടത് പ്രധാനമാണ്. അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ, മറ്റുള്ളവർക്ക് അവരുടെ സമ്മതമില്ലാതെ ആക്‌സസ് ചെയ്യാനും കൈകാര്യം ചെയ്യാനുമുള്ള ഉള്ളടക്കത്തിന്റെ ഒരു ലൈബ്രറി അവർ സൃഷ്‌ടിച്ചിരിക്കാനിടയുണ്ട്. അവരുടെ മുഖം, ചലനങ്ങൾ, ശബ്‌ദം, മറ്റ് സ്വഭാവസവിശേഷതകൾ എന്നിവ കൈയ്യടക്കാനും പിന്നീട് മറ്റൊരാളുടെ സാദൃശ്യത്തിലേക്ക് സൂപ്പർ ഇമ്പോസ് ചെയ്യാനുമിടയുണ്ട് - ഇത്തരം പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന ഒരാൾ സൽപ്പേരിന് ഗുരുതരമായ കളങ്കം വരുത്തിയേക്കാം. ഇക്കാര്യത്തിൽ സംഭാഷണം സുഗമമാക്കുന്നതിന്, അവരോട് മുൻധാർണകളില്ലാതെയും മനസ്സിലാക്കാവുന്നതുമായ രീതിയിൽ ചോദിക്കേണ്ട ചില ചോദ്യങ്ങൾ ഇവിടെയുണ്ട്:

  • കാലക്രമേണ, ഒരു വൈരുദ്ധ്യം ഉണ്ടാകുകയോ നിങ്ങളുമായി മത്സരിക്കുകയോ ചെയ്യുന്ന ചില വ്യക്തികളെ നിങ്ങൾ അംഗീകരിച്ചിരിക്കാൻ സാധ്യതയുണ്ടോ?
  • നിങ്ങളെ വേദനിപ്പിക്കുമെന്ന് നിങ്ങൾ ഒരിക്കലും കരുതാത്ത ഒരാൾ കാരണം നിങ്ങൾ എപ്പോഴെങ്കിലും വേദനിച്ചിട്ടുണ്ടോ? അത് വീണ്ടും സംഭവിക്കാനിടയുണ്ടോ?
  • പുതിയ ഫോളോവർ അല്ലെങ്കിൽ സൗഹൃദ അഭ്യർത്ഥന വരുമ്പോൾ, അവ നിയമാനുസൃതമാണെന്ന് ഉറപ്പാക്കാൻ നിങ്ങൾ അവരുടെ പ്രൊഫൈൽ പരിശോധിക്കാറുണ്ടോ? നിങ്ങൾക്ക് അവരെ വിശ്വസിക്കാനാകുമോ?
  • നിങ്ങളുടെ സുഹൃത്തുക്കളുടെ ഏതെങ്കിലും പോസ്‌റ്റുകൾ എപ്പോഴെങ്കിലും മറ്റൊരാൾ അനധികൃതമായ രീതിയിൽ ഉപയോഗിച്ചിട്ടുണ്ടോ? ഇങ്ങനെ നിങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ടോ?


ഡീപ്പ്‌ഫെയ്‌ക്കുകൾ, അവർ വരുത്തിയേക്കാവുന്ന വൈകാരിക, മാനസിക പ്രശ്‌നങ്ങളും സൽപ്പേരിന് സൃഷ്‌ടിക്കുന്ന കളങ്കവും പരിഗണിക്കുമ്പോൾ അവയ്ക്ക് കൗമാരപ്രായക്കാരുടെ ക്ഷേമത്തിന് തടസ്സം സൃഷ്‌ടിക്കാനുള്ള കഴിവുണ്ട് . കേൾവിയും ദൃശ്യപരവും താൽക്കാലികവുമായ പൊരുത്തക്കേടുകൾ മനുഷ്യനേത്രം വഴിയുള്ള നിരീക്ഷണത്തിൽ നഷ്‌ടപ്പെടുത്തുമെങ്കിലും, ഇമേജ് അല്ലെങ്കിൽ വീഡിയോ ഉള്ളടക്കത്തിലെ ഏതെങ്കിലും വൈരുദ്ധ്യം തിരിച്ചറിയാനും ഫ്ലാഗ് ചെയ്യാനും സോഫ്‌റ്റ്‌വെയർ പരിഷ്‌ക്കരിച്ചുകൊണ്ടിരിക്കുന്നു. ഈ സാങ്കേതികവിദ്യകൾ മെച്ചപ്പെടുന്നത് തുടരുമ്പോൾ, മാതാപിതാക്കളും കെയർ ഗിവർമാരും യുവാക്കളെ സേവിക്കുന്ന മറ്റ് മുതിർന്നവരും ഡീപ്പ്‌ഫെയ്‌ക്കുകളുടെ യാഥാർത്ഥ്യത്തെക്കുറിച്ച് അവബോധം വളർത്തുകയും അവയുടെ സൃഷ്‌ടിയുടെയും വിതരണത്തിന്റെയും അനന്തരഫലങ്ങൾ തടയാൻ പ്രവർത്തിക്കുകയും ചെയ്യണം. അതേ സമയം, ഏതെങ്കിലും ഡീപ്പ്‌ഫെയ്‌ക്ക് സാഹചര്യങ്ങളിൽ നിന്ന് (തീർച്ചയായും, അവർ അനുഭവിക്കുന്ന മറ്റേതെങ്കിലും ഓൺലൈൻ ദോഷത്തിൽ നിന്നും) അവരെ സഹായിക്കാൻ നിങ്ങൾ എപ്പോഴും കൂടെയുണ്ടെന്ന് നിങ്ങളുടെ കൗമാരക്കാരെ പതിവായി ഓർമ്മിപ്പിക്കുകയും ചെയ്യുക.

ഫീച്ചറുകളും ടൂളുകളും


                    Instagram ലോഗോ
പ്രതിദിന സമയ പരിധി സജ്ജീകരിക്കുക

                    Instagram ലോഗോ
instagram-ലെ മേൽനോട്ട ടൂളുകൾ

                    Instagram ലോഗോ
ഇടവേള എടുക്കുക

                    Facebook ലോഗോ
സമയ പരിധികൾ സജ്ജീകരിക്കുക

അനുബന്ധ റിസോഴ്‌സുകൾ

13 വയസ്സിലധികം പ്രായമുള്ളവർക്കുള്ള റേറ്റിംഗുകൾ കാണിക്കുന്ന ഉള്ളടക്ക ക്രമീകരണ ui സ്ക്രീൻ.
കൗമാരക്കാർക്കുള്ള Instagram 13+ ഉള്ളടക്ക ക്രമീകരണം
കൂടുതൽ വായിക്കുക
ഒരു കൗമാരക്കാരൻ ഫോണിലേക്കു ചൂണ്ടിക്കാണിക്കുമ്പോൾ, രക്ഷാകർത്താക്കൾ പുഞ്ചിരിച്ചുകൊണ്ട് സ്‌ക്രീനിലേക്ക് നോക്കുന്നു.
ജനറേറ്റീവ് AI-യെ കുറിച്ച് രക്ഷകർത്താക്കൾക്കുള്ള ഗൈഡ്
കൂടുതൽ വായിക്കുക
ഒരു ഔട്ട്‌ഡോർ ക്രമീകരണത്തിൽ മറ്റുള്ളവർ സംസാരിക്കുമ്പോൾ മലർന്ന് കിടന്ന് ഫോൺ ഉപയോഗിക്കുന്ന വ്യക്തി.
Facebook, Messenger കൗമാര അക്കൗണ്ടുകൾ: നിങ്ങളുടെ കൗമാരക്കാരെ സുരക്ഷിതരായി നിലനിർത്താൻ ബിൽറ്റ്-ഇൻ പരിരക്ഷകൾ എങ്ങനെയാണ് സഹായിക്കുക
കൂടുതൽ വായിക്കുക

മെറ്റാ
FacebookThreadsInstagramXYouTubeLinkedIn
മറ്റ് സൈറ്റുകൾ
സുതാര്യതാ കേന്ദ്രംMeta സുരക്ഷാ കേന്ദ്രംMeta സ്വകാര്യതാ കേന്ദ്രംMeta-യെക്കുറിച്ച്Meta സഹായ കേന്ദ്രം

Instagram
Instagram മേൽനോട്ടംരക്ഷകർത്താക്കൾക്കുള്ള Instagram ഗൈഡ്Instagram സഹായ കേന്ദ്രംInstagram ഫീച്ചറുകൾInstagram ഭീഷണിപ്പെടുത്തൽ വിരുദ്ധത

Facebook, Messenger
Facebook മേൽനോട്ടംFacebook സഹായ കേന്ദ്രംMessenger സഹായ കേന്ദ്രംMessenger ഫീച്ചറുകൾFacebook സ്വകാര്യതാ കേന്ദ്രംജനറേറ്റീവ് AI

റിസോഴ്‌സുകൾ
റിസോഴ്‌സ് ഹബ്Meta HC: സേഫ്റ്റി അഡ്വൈസറി കൗൺസിൽകോ-ഡിസൈൻ പ്രോഗ്രാം

സൈറ്റ് നിബന്ധനകളും നയങ്ങളും
കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾസ്വകാര്യതാ നയംനിബന്ധനകൾകുക്കി നയംസൈറ്റ് മാപ്പ്

മറ്റ് സൈറ്റുകൾ
സുതാര്യതാ കേന്ദ്രം
Meta സുരക്ഷാ കേന്ദ്രം
Meta സ്വകാര്യതാ കേന്ദ്രം
Meta-യെക്കുറിച്ച്
Meta സഹായ കേന്ദ്രം
Instagram
Instagram മേൽനോട്ടം
രക്ഷകർത്താക്കൾക്കുള്ള Instagram ഗൈഡ്
Instagram സഹായ കേന്ദ്രം
Instagram ഫീച്ചറുകൾ
Instagram ഭീഷണിപ്പെടുത്തൽ വിരുദ്ധത
റിസോഴ്‌സുകൾ
റിസോഴ്‌സ് ഹബ്
Meta HC: സേഫ്റ്റി അഡ്വൈസറി കൗൺസിൽ
കോ-ഡിസൈൻ പ്രോഗ്രാം
Facebook, Messenger
Facebook മേൽനോട്ടം
Facebook സഹായ കേന്ദ്രം
Messenger സഹായ കേന്ദ്രം
Messenger ഫീച്ചറുകൾ
Facebook സ്വകാര്യതാ കേന്ദ്രം
ജനറേറ്റീവ് AI
സൈറ്റ് നിബന്ധനകളും നയങ്ങളും
കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ
സ്വകാര്യതാ നയം
നിബന്ധനകൾ
കുക്കി നയം
സൈറ്റ് മാപ്പ്
മറ്റ് സൈറ്റുകൾ
സുതാര്യതാ കേന്ദ്രം
Meta സുരക്ഷാ കേന്ദ്രം
Meta സ്വകാര്യതാ കേന്ദ്രം
Meta-യെക്കുറിച്ച്
Meta സഹായ കേന്ദ്രം
Instagram
Instagram മേൽനോട്ടം
രക്ഷകർത്താക്കൾക്കുള്ള Instagram ഗൈഡ്
Instagram സഹായ കേന്ദ്രം
Instagram ഫീച്ചറുകൾ
Instagram ഭീഷണിപ്പെടുത്തൽ വിരുദ്ധത
റിസോഴ്‌സുകൾ
റിസോഴ്‌സ് ഹബ്
Meta HC: സേഫ്റ്റി അഡ്വൈസറി കൗൺസിൽ
കോ-ഡിസൈൻ പ്രോഗ്രാം
Facebook, Messenger
Facebook മേൽനോട്ടം
Facebook സഹായ കേന്ദ്രം
Messenger സഹായ കേന്ദ്രം
Messenger ഫീച്ചറുകൾ
Facebook സ്വകാര്യതാ കേന്ദ്രം
ജനറേറ്റീവ് AI
സൈറ്റ് നിബന്ധനകളും നയങ്ങളും
കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ
സ്വകാര്യതാ നയം
നിബന്ധനകൾ
കുക്കി നയം
സൈറ്റ് മാപ്പ്
മറ്റ് സൈറ്റുകൾ
സുതാര്യതാ കേന്ദ്രം
Meta സുരക്ഷാ കേന്ദ്രം
Meta സ്വകാര്യതാ കേന്ദ്രം
Meta-യെക്കുറിച്ച്
Meta സഹായ കേന്ദ്രം
Instagram
Instagram മേൽനോട്ടം
രക്ഷകർത്താക്കൾക്കുള്ള Instagram ഗൈഡ്
Instagram സഹായ കേന്ദ്രം
Instagram ഫീച്ചറുകൾ
Instagram ഭീഷണിപ്പെടുത്തൽ വിരുദ്ധത
Facebook, Messenger
Facebook മേൽനോട്ടം
Facebook സഹായ കേന്ദ്രം
Messenger സഹായ കേന്ദ്രം
Messenger ഫീച്ചറുകൾ
Facebook സ്വകാര്യതാ കേന്ദ്രം
ജനറേറ്റീവ് AI
റിസോഴ്‌സുകൾ
റിസോഴ്‌സ് ഹബ്
Meta HC: സേഫ്റ്റി അഡ്വൈസറി കൗൺസിൽ
കോ-ഡിസൈൻ പ്രോഗ്രാം
സൈറ്റ് നിബന്ധനകളും നയങ്ങളും
കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ
സ്വകാര്യതാ നയം
നിബന്ധനകൾ
കുക്കി നയം
സൈറ്റ് മാപ്പ്
© 2026 Meta
ഇന്ത്യ